+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്തോനേഷ്യൻ ജയിലിൽ തീപിടിത്തം; 41 മരണം

ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ജ​​​യി​​​ലി​​​ലു​​​ണ്ടാ​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ൽ 41 ത​​​ട​​​വു​​​കാ​​​ർ മ​​​രി​​​ച്ചു. ഒ​​​ട്ട​​​ന​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. എ​
ഇന്തോനേഷ്യൻ ജയിലിൽ തീപിടിത്തം; 41 മരണം
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ജ​​​യി​​​ലി​​​ലു​​​ണ്ടാ​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ൽ 41 ത​​​ട​​​വു​​​കാ​​​ർ മ​​​രി​​​ച്ചു. ഒ​​​ട്ട​​​ന​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. എ​​​ട്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ജ​​​ക്കാ​​​ർ​​​ത്ത​​​യ്ക്ക​​​ടു​​​ത്ത് താ​​​ങ്ക​​​രാം​​​ഗ് ജ​​​യി​​​ലി​​​ൽ ചൊ​​​വ്വാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ത​​​ട​​​വു​​​കാ​​​രെ ഇ​​​വി​​​ടെ കു​​​ത്തി​​​നി​​​റ​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. അ​​​തി​​​വേ​​​ഗം തീ ​​​പ​​​ട​​​ർ​​​ന്ന​​​തി​​​നാ​​​ൽ ഗാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് സെ​​​ല്ലു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ​​​ക​​​ഴി​​​ഞ്ഞി​​​ല്ല.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സ് പ്ര​​​തി​​​ക​​​ളെ പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന സി ​​​ബ്ലോ​​​ക്കി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ പേ​​​ർ മ​​​രി​​​ച്ച​​​ത്. 40 പേ​​​ർ​​​ക്കു സ്ഥ​​​ല​​​മു​​​ള്ള ഇ​​​വി​​​ടെ 122 പേ​​​രെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ഇ​​​ല​​​ക്‌​​​ട്രി​​​ക് ഷോ​​​ർ​​​ട്ട്സ​​​ർ​​​ക്യൂ​​​ട്ടാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.