കാബൂൾ: പഞ്ച്ശീർ മുന്നണി നേതാവ് അഹമ്മദ് മസൂദിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഫ്ഗാൻ മാധ്യമസ്ഥാപനങ്ങൾക്കു താലിബാന്റെ നിർദേശം. താലിബാനെതിരേ കലാപം നടത്താൻ അഫ്ഗാനി ജനതയോട് മസൂദ് ആഹ്വാനം ചെയ്തിരുന്നു.