ന്യൂഡൽഹി/ബംഗളൂരു: മുൻ കർണാടക മന്ത്രി ആർ. റോഷൻ ബെയ്ഗ്, കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാൻ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
4000 കോടി രൂപയുടെ ഐഎംഎ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ(പിഎംഎൽഎ)പ്രകാരമായിരുന്നു റെയ്ഡ്. മുന്പ് ജെഡി-എസിൽ പ്രവർത്തിച്ചയാളാണ് സമീർ അഹമ്മദ് ഖാൻ. ഐഎംഎ കേസിൽ മുന്പ് സിബിഐ ബെയ്ഗിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇദ്ദേഹം ജാമ്യത്തിലാണ്.