+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽ ഗാന്ധിക്കെതിരേ കേസ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു വ​ച്ച​തി​ന്‍റെ പേ​രി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ക
രാഹുൽ ഗാന്ധിക്കെതിരേ കേസ്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു വ​ച്ച​തി​ന്‍റെ പേ​രി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ കേ​സ്. ഡ​ൽ​ഹി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ വി​നീ​ത് ജി​ൻ​ഡാ​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പോ​ക്സോ, ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മം എ​ന്നി​വ പ്ര​കാ​രം രാ​ഹു​ൽ ട്വി​റ്റ​റി​ൽ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ ചി​ത്രം പോ​സ്റ്റ് ചെ​യ്യു​ക വ​ഴി പെ​ണ്‍കു​ട്ടി​യു​ടെ ത​ന്നെ കൃ​ത്യ​മാ​യ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഇ​തേ സം​ഭ​വ​ത്തി​ൽ ട്വി​റ്റ​റി​ന് ദേ​ശീ​യ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ് ന​ൽ​കി. രാ​ഹു​ലി​ന്‍റെ ചി​ത്രം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.