+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സി​ൻ ഏ​റ്റെ​ടു​ത്ത് വി​ത​ര​ണം ചെ​യ്യു​ം

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത വാ​ക്സി​ൻ ക്വാ​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ. സ്വ​കാ​ര്യ ആ​ശു​പ​ത
വാ​ക്സി​ൻ ഏ​റ്റെ​ടു​ത്ത്  വി​ത​ര​ണം ചെ​യ്യു​ം
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത വാ​ക്സി​ൻ ക്വാ​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വ​ഴി​യു​ള്ള വാ​ക്സീ​ൻ വി​ത​ര​ണം മ​ന്ദ​ഗ​തി​യി​ലാണ്.ആ​ദ്യ ബാ​ച്ചു​ക​ളി​ൽ കോ​വാ​ക്സീ​ന് ഗു​ണ​നി​ല​വാ​രം ഇല്ലെ​ന്ന് വാ​ക്സീ​ൻ ടാ​സ്ക് ഫോ​ഴ്സ് ത​ല​വ​ൻ എ​ൻ കെ ​അ​റോ​റ അ​റി​യി​ച്ചു.