+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെഗാസസ്: എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ പ്ര​ത്യേ​ക സം​ഘം (എ​സ്ഐ​ടി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് ഇ​ന്ത്യ സു​പ്രീം​കോ​ട​തി​യി​ൽ. എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മേ
പെഗാസസ്: എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതിയിൽ
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ പ്ര​ത്യേ​ക സം​ഘം (എ​സ്ഐ​ടി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് ഇ​ന്ത്യ സു​പ്രീം​കോ​ട​തി​യി​ൽ. എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മേ ചാ​ര സോ​ഫ്റ്റ് വെ​യ​റു​ക​ൾ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും നി​രീ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ദേ​ശ ക​ന്പ​നി​ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.