ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നാഷണൽ പേമെന്റ് കോർപറേഷൻ (എൻപിസിഐ) അവതരിപ്പിച്ച ഇ-റുപ്പി സംവിധാനത്തിന് നിരവധി പ്രയോജനങ്ങളാണുള്ളത്. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനത്തിന്റെ പ്രവർത്തനം. കറൻസി ഉപയോഗിക്കാതെയുള്ള ഡിജിറ്റൽ പേമെന്റ് സംവിധാ നമാണിത്. ആരോഗ്യസേവനരംഗത്താണ് ഇപ്പോൾ ഈ പദ്ധതി ലഭ്യമാവുക.
ഇ-റുപ്പി സേവനം ലഭ്യമാകുന്നതെങ്ങനെ
ഇ-റുപ്പിയിലൂടെ വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ നടത്താനാവില്ല. സർക്കാർ ഏജൻസികൾളോ കോർപറേറ്റുകളോ പൊതുസ്ഥാപനങ്ങളോ പദ്ധതിയിൽ ഉൾപ്പെട്ട ബാങ്കുകൾ നൽകുന്ന നിശ്ചിത തുകയുടെ വൗച്ചർ ഉപയോഗിച്ചാണ് ഗുണഭോക്താവ് ഇടപാടു നടത്തേണ്ടത്.