ചണ്ഡിഗഡ്: പഞ്ചാബിലെ സ്കൂളുകൾ ഇന്നലെ തുറന്നു. കോവിഡ് കേസുകളിൽ കുറവുവന്നതോടെ സ്കൂളുകൾ തുറക്കാൻ സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകൾ ഫെബ്രുവരിയിൽ തുറന്നിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ മാർച്ചിൽ അടച്ചിരുന്നു. 10 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കു കഴിഞ്ഞ മാസം 26 മുതൽ ക്ലാസുകൾ നടക്കുന്നുണ്ട്.