വാഷിംഗ്ടൺ: കലിഫോർണിയയിലെ കൊലുസ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്ന് നാലു പേർ മരിച്ചു. സാക്രമെന്റോയ്ക്കു വടക്ക് ഇന്നലെ ഉച്ചയ്ക്ക് 1.15 നാണ് അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലു പേരും അപകടത്തിൽ മരിച്ചു.