സതീഷ്കുമാർ ക്വാർട്ടറിൽ പുറത്ത്
12:36 AM Aug 02, 2021 | Deepika.com
ടോക്കിയോ: പുരുഷന്മാരുടെ 91 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യയുടെ സതീഷ്കുമാർ ക്വാർട്ടറിൽ പുറത്ത്. ലോക ഒന്നാം നന്പറായ ഉസ്ബെക്കിസ്ഥാന്റെ ബഖോദിർ ജലോലോവിനോടാണു സതീഷ് കുമാർ പരാജയപ്പെട്ടത്, 5-0.