+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എണ്ണക്കപ്പൽ ആക്രമിച്ചത് ഇറാൻ, തിരിച്ചടിയുണ്ടാകും: ഇസ്രേലി പ്രധാനമന്ത്രി

ടെ​​​​ൽ അ​​​​വീ​​​​വ്: ഗ​​​​ൾ​​​​ഫി​​​​ൽ എ​​​​ണ്ണ​​​​ക​​​​പ്പ​​​​ലി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​റാ​​​​നാ​​​​ണെ​​​​ന്ന് ഇ​​​​സ്
എണ്ണക്കപ്പൽ ആക്രമിച്ചത് ഇറാൻ, തിരിച്ചടിയുണ്ടാകും: ഇസ്രേലി പ്രധാനമന്ത്രി
ടെ​​​​ൽ അ​​​​വീ​​​​വ്: ഗ​​​​ൾ​​​​ഫി​​​​ൽ എ​​​​ണ്ണ​​​​ക​​​​പ്പ​​​​ലി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​റാ​​​​നാ​​​​ണെ​​​​ന്ന് ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ഫ്താ​​​​ലി ബെ​​​​ന്ന​​​​റ്റ് ആ​​​​രോ​​​​പി​​​​ച്ചു.

ആ​​ക്ര​​മ​​ണ​​ത്തി​​ന് തി​​രി​​ച്ച​​ടി ന​​ല്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​​​സ്രേ​​​​ലി കോ​​​​ടീ​​​​ശ്വ​​​​ര​​​​ൻ ഇ​​​​യാ​​​​ൽ ഓ​​​​ഫെ​​​​റി​​​​ൻ ക​​​​ന്പ​​​​നി​​​​ക്കു കീ​​​​ഴി​​​​ലു​​​​ള്ള മെ​​​​ർ​​​​സ​​​​ർ സ്ട്രീ​​​​റ്റ് എ​​​​ന്ന ക​​​​പ്പ​​​​ലി​​​​നു നേ​​​​ർ​​​​ക്ക് ഒ​​​​മാ​​​​ൻ തീ​​​​ര​​​​ത്തു​​​​വ​​​​ച്ച് വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം ഇ​​​​റാ​​​​ൻ നി​​​​ഷേ​​​​ധി​​​​ച്ചു. ഇ​​​​റാ​​​​നെ​​​​തി​​​​രേ ഒ​​​​രു ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം യു​​​​എ​​​​സി​​​​ലെ ഇ​​​​സ്രേ​​​​ലി ലോ​​​​ബി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​റേ​​​​നി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് സ​​​​യീ​​​​ദ് ക​​​​ത്തീ​​​​ബ്സാ​​​​ദേ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.