ന്യൂഡൽഹി: ചിക്കനും മീനും മട്ടനും കഴിക്കുന്നതിനേക്കാളേറെ ബീഫ് കഴിക്കണമെന്ന് മേഘാലയയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ സൻബോർ ഷില്ലോയ്. ബിജെപി ബീഫിനെതിരാണെന്നുള്ള മനോഭാവം മാറ്റിയെടുക്കുകയാണു തന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ബിജെപി മേഘാലയയിൽ ഗോവധം നിരോധിക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ആളുകളോട് കൂടുതൽ ബീഫ് കഴിക്കണമെന്നാണ് തനിക്കു പറയാനുള്ളത്. ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാൾ അധികം ബീഫ് തന്നെ കഴിക്കണമെന്നും സാൻബോർ പറയുന്നു.
ഈ സാഹചര്യത്തിൽ ആളുകളോട് കൂടുതൽ ബീഫ് കഴിക്കണമെന്നാണ് തനിക്കു പറയാനുള്ളത്. ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാൾ അധികം ബീഫ് തന്നെ കഴിക്കണമെന്നും സാൻബോർ പറയുന്നു.