+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാസ്യതാരത്തെ കൊലപ്പെടുത്തി

കാ​​​​ണ്ഡ​​​​ഹാ​​​​ർ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ കാ​​​​ണ്ഡ​​​​ഹാ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ജ​​​​ന​​​​പ്രി​​​​യ ഹാ​​​​സ്യ​​​​താ​​​​ര​​​​ത്തെ താ​​​​ലി​​​​ബാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ പി​​​​
ഹാസ്യതാരത്തെ കൊലപ്പെടുത്തി
കാ​​​​ണ്ഡ​​​​ഹാ​​​​ർ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ കാ​​​​ണ്ഡ​​​​ഹാ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ജ​​​​ന​​​​പ്രി​​​​യ ഹാ​​​​സ്യ​​​​താ​​​​ര​​​​ത്തെ താ​​​​ലി​​​​ബാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടു പോ​​​​യി വ​​​​ധി​​​​ച്ചു. ജൂ​​​​ലൈ 22 ന് ​​​​ബ​​​​ക്രീ​​​​ദ് ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ​​​​യാ​​ണു നാ​​​​സ​​​​ർ മു​​​​ഹ​​​​മ്മ​​​​ദി​​​​നെ ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ​​​​ത്. നാ​​​​സറിനെ അ​​​​ടി​​​​ച്ചു​​കൊ​​​​ന്ന​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.