+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർ നിയമം റദ്ദാക്കില്ലെന്നു കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: 1947ലെ ​റ​ബ​ർ നി​യ​മം റ​ദ്ദാ​ക്കി​ല്ലെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​ക്ക് ലോ​ക്സ​ഭ​യി​ൽ കേ​ന്ദ്രം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി. റ​ബ​ർ ആ​ക്‌​ട് റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശ​മി​ല്ല. യാ​ഥാ​ർ​
റബർ നിയമം റദ്ദാക്കില്ലെന്നു കേന്ദ്രം
ന്യൂ​ഡ​ൽ​ഹി: 1947ലെ ​റ​ബ​ർ നി​യ​മം റ​ദ്ദാ​ക്കി​ല്ലെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​ക്ക് ലോ​ക്സ​ഭ​യി​ൽ കേ​ന്ദ്രം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി. റ​ബ​ർ ആ​ക്‌​ട് റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശ​മി​ല്ല. യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന ചി​ല വ്യ​വ​സ്ഥ​ക​ൾ റ​ബ​ർ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ റ​ബ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ചാ​ഴി​കാ​ട​നെ കേ​ന്ദ്ര വാ​ണി​ജ്യ സ​ഹ​മ​ന്ത്രി അ​നു​പ്രി​യ പ​ട്ടേ​ൽ അ​റി​യി​ച്ചു.

2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ഹി​ത​മാ​യി റ​ബ​ർ ബോ​ർ​ഡി​ന് 190 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. "സ്വാ​ഭാ​വി​ക റ​ബ​ർ മേ​ഖ​ല​യു​ടെ സു​സ്ഥി​ര​വും സ​മ​ഗ്ര​വു​മാ​യ വി​ക​സ​നം’ എ​ന്ന പ​ദ്ധ​തി റ​ബ​ർ മേ​ഖ​ല​യ്ക്കാ​യി തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.