‘ബൈ​​​റ്റ് ഫൈ​​​റ്റ് ’

01:12 AM Jul 28, 2021 | Deepika.com
ടോ​​​​​ക്കി​​​​​യോ: 1997ൽ ​​​​​ന​​​​​ട​​​​​ന്ന മൈ​​​​​ക്ക് ടൈ​​​​​സ​​​​​ണും ഇ​​വാ​​ൻ​​ഡ​​ർ ഹോ​​​​​ളി​​​​​ഫീ​​​​​ൽ​​​​​ഡും ത​​​​​മ്മി​​​​​ലു​​​​​ള്ള ‘ദി ​​​​​ബൈ​​​​​റ്റ് ഫൈ​​​​​റ്റ്’​​​​​നെ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ച് ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ​​നി​​​​​ന്ന് ഒ​​​​​രു ബോ​​​​​ക്സിം​​​​​ഗ് മ​​​​​ത്സ​​​​​രം.

പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ടെ ഹെ​​​​​വി​​​​​വെ​​​​​യ്റ്റ് വി​​​​​ഭാ​​​​​ഗം പ്രീ ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ മൊ​​​​​റോ​​​​​ക്ക​​​​​ൻ താ​​​​​രം യൂ​​​​​നു​​​​​സ് ബാ​​​​​ല്ല ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ഡേ​​​​​വി​​​​​ഡ് നൈ​​​​​ക​​​​​യു​​​​​ടെ ചെ​​​​​വി​​​​​യി​​​​​ൽ ക​​​​​ടി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ദ്യറൗ​​​​​ണ്ടും കൈ​​​​​വി​​​​​ട്ട ബാ​​​​​ല്ല മ​​​​​ത്സ​​​​​രം തോ​​​​​ൽ​​​​​ക്കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പി​​​​​ച്ച നി​​​​​മി​​​​​ഷ​​​​​മാ​​​​​ണ് എ​​​​​തി​​​​​രാ​​​​​ളി​​​​​യു​​​​​ടെ ചെ​​​​​വി ക​​​​​ടി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ ക​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട് നൈ​​​​​ക ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി.

‘ഭാ​​​​​ഗ്യ​​​​​ത്തി​​​​​ന് എ​​​​​നി​​​​​ക്ക് ചെ​​​​​വി​​​​​യി​​​​​ൽ ക​​​​​ടി​​​​​യേ​​​​​റ്റി​​​​​ല്ല. യൂ​​​​​നു​​​​​സി​​​​​ന്‍റെ മൗ​​​​​ത്ത്ഗാ​​​​​ർ​​​​​ഡും എ​​​​​ന്‍റെ ചെ​​​​​വി​​​​​യി​​​​​ലെ വി​​​​​യ​​​​​ർ​​​​​പ്പു​​​​​മാ​​​​​ണ് എ​​​​​ന്നെ ര​​​​​ക്ഷി​​​​​ച്ച​​​​​ത്’- മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം നൈ​​​​​ക്ക ആശ്വസിച്ചു.