+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഷ്‌ട്രപതിയുടെ ലഡാക്ക് സന്ദർശനം റദ്ദാക്കി

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ർ​​​ഗി​​​ൽ വി​​​ജ​​​യ് ദി​​​വ​​​സ് വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​ർ​​​ഗി​​​ലി​​​ൽ വീ​​​ര​​​മൃ​​​ത്യു​​​വ​​​രി​​​ച്ച സൈ​​​നി​​​ക​​​ർ​​​ക്ക് ആ​​​ദ​​​രാ​​​ഞ്ജ
രാഷ്‌ട്രപതിയുടെ ലഡാക്ക് സന്ദർശനം റദ്ദാക്കി
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ർ​​​ഗി​​​ൽ വി​​​ജ​​​യ് ദി​​​വ​​​സ് വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​ർ​​​ഗി​​​ലി​​​ൽ വീ​​​ര​​​മൃ​​​ത്യു​​​വ​​​രി​​​ച്ച സൈ​​​നി​​​ക​​​ർ​​​ക്ക് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ക്കാ​​​ൻ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​മൂ​​​ലം ഇ​​​ന്ന​​​ലെ രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​നു ല​​​ഡാ​​​ക്കി​​​ലെ ദ്രാ​​​സി​​​ൽ എ​​​ത്താ​​​നാ​​​യി​​​ല്ല. മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​തു ര​​​ണ്ടാം​​​ത​​​വ​​​ണ​​​യാ​​ണു ല​​​ഡാ​​​ക്കി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര രാ​​​ഷ്‌​​​ട്ര​​​പ​​​തി റ​​​ദ്ദാ​​​ക്കു​​​ന്ന​​​ത്.