ഷൂട്ടിംഗ്
പുരുഷന്മാരുടെ സ്കീറ്റ് ഫൈനൽ -അൻഗാദ് വീർ സിംഗ് ബാജ്വ,മിറാജ് അഹമ്മദ് ഖാൻ 12.10 pm
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം യോഗ്യത-
സൗരഭ് ചൗധരി/മനു ഭാകർ, അഭിഷേക് വർമ/
യശസ്വിനി സിംഗ് ദേശ്വാൾ 5.30 am
10 മീറ്റർ എയർ റൈഫിൾ മികസഡ് ടീം യോഗ്യത-
ദിവ്യാൻഷ് സിംഗ് പൻവാർ/ഇളവേനിൽ വാളറിവാൻ, ദീപക് കുമാർ/അൻജും മൗദ്ഗിൽ 9.45 am
നീന്തൽ
പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റസ് -
സാജൻ പ്രകാശ് - 3.30 pm
ഹോക്കി
വനിതകളുടെ പൂൾ എ- ഇന്ത്യ x ജർമനി 5.45 pm
ബോക്സിംഗ്
പുരുഷന്മാരുടെ മിഡിൽവെയ്റ്റ് റൗണ്ട് 32-
ആശിഷ് കുമാർ - 7.30 pm
അന്പെയ്ത്ത്
പുരുഷ ടീം എലിമിനേഷൻസ്, മെഡൽ മത്സരങ്ങൾ - അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ്
6.00 pm
ബാഡ്മിന്റൺ
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ - പി.വി. സിന്ധു, സായ് പ്രണീത്, സ്വാതിക് രാജ് രങ്കറെഡ്ഡി/ചിരാഗ് ഷെട്ടി 5.30 am
ടെന്നീസ്
സുമിത് നാഗൽx മെദ്വദേവ് 7.30 am
ടേബിൾ ടെന്നീസ്
മണികx പോൾകനോവ 1.00 pm
ടോക്കിയോയിൽ ഇന്ത്യ ഇന്ന്
12:35 AM Jul 26, 2021 | Deepika.com