+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്: ഉത്സവകാലത്ത് അധികജാഗ്രത വേണമെന്നു മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തു കോ​​​വി​​​ഡി​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. വൈ​​​റ​​​സ്
കോവിഡ്: ഉത്സവകാലത്ത് അധികജാഗ്രത വേണമെന്നു മോദി
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തു കോ​​​വി​​​ഡി​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. വൈ​​​റ​​​സ് ഇ​​​വി​​​ടെ​​​നി​​​ന്ന് പോ​​​യി​​​ട്ടി​​​ല്ല. അ​​​തി​​​നാ​​​ൽ അ​​​ധി​​​ക​​​ജാ​​​ഗ്രത വേ​​​ണം. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള ഇ​​​ള​​​വു വ​​​രു​​​ത്ത​​​രു​​​തെ​​​ന്നും പ്ര​​​തി​​​മാ​​​സ റേ​​​ഡി​​​യോ പ​​​രി​​​പാ​​​ടി​​​യാ​​​യ മ​​​ൻ​​​കി ബാത്തിൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വാ​​​ക്സി​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ആ​​​രും മ​​​ടി കാ​​​ണി​​​ക്ക​​​രു​​​ത്. ഭ​​​യ​​​മി​​​ല്ലാ​​​തെ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ത​​​യാ​​​റാ​​​ക​​​ണം. വാ​​​ക്സി​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​വ​​​രി​​​ൽ ചി​​​ല​​​ർ​​​ക്കു പ​​​നി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടും. ഇ​​​ത്ത​​​രം അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​കൂ. വാ​​​ക്സി​​​ൻ എ​​​ടു​​​ക്കേ​​​ണ്ടെ​​​ന്ന് ഒ​​​രാ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തെ​​​യൊ​​​ന്ന​​​ട​​​ങ്കം അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​യി അ​​​തു​​​മാ​​​റു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ടോ​​​ക്കി​​​യോ ഒ​​​ളിന്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ മോ​​​ദി ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഭാ​​​വി ത​​​ല​​​മു​​​റ​​​യെ ക​​​രു​​​തി ജ​​​ല​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് എ​​​ല്ലാ​​​വ​​​രും ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.