സെഗ്രെബ്: ക്രൊയേഷ്യയിൽ ബസ് മറിഞ്ഞ് പത്തു പേർ മരിക്കുകയും 45 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സെഗ്രെബിൽനിന്ന് സെർബിയൻ അതിർത്തിയിലേക്കുള്ള റോഡിൽ സ്ലാവോൻസ്കി ബ്രോഡ് പട്ടണത്തിലായിരുന്നു അപകടം.