ആ​​​​ദ്യ സ്വ​​​​ർ​​​​ണം ചൈ​​​​ന​​​​യ്ക്ക്

12:38 AM Jul 25, 2021 | Deepika.com
ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ലെ ആ​​​​ദ്യ സ്വ​​​​ർ​​​​ണം ചൈ​​​​ന​​​​യ്ക്ക്. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ റൈ​​​​ഫി​​​​ൾ ഫൈ​​​​ന​​​​ലി​​​​ൽ ഒ​​​​ളി​​​​ന്പി​​​​ക് റി​​​​ക്കാ​​​​ർ​​​​ഡോ​​​​ടെ യാം​​​​ഗ് ക്വി​​​​യാ​​​​നാ​​​​ണ് ചൈ​​​​ന​​​​യ്ക്കാ​​​​യി സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​ത്. 251.8 പോ​​​​യി​​​​ന്‍റു​​​​മാ​​​​യാ​​​​താ​​​​ണ് താ​​​​രം ഒ​​​​ളി​​​​ന്പി​​​​ക് റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ച​​​​ത്. 251.1 പോ​​​​യി​​​​ന്‍റോ​​​​ടെ റ​​​​ഷ്യ​​​​ൻ താ​​​​രം അ​​​​ന​​​​സ്താ​​​​സി​​​​യ ഗ​​​​ലാ​​​​ഷി​​​​ന വെ​​​​ള്ളി നേടി.