+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയം: ചൈ​നയിൽ മരണം 56

ബെ​​​യ്ജിം​​​​ഗ്: സെ​​​​ൻ​​​​ട്ര​​​​ൽ ചൈ​​​​ന​​​​യി​​​​ലെ ഹെ​​​​നാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ പേ​​​​മാ​​​​രി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മ​​​രി​​​ച്ച​​​വ​​​
പ്രളയം: ചൈ​നയിൽ മരണം 56
ബെ​​​യ്ജിം​​​​ഗ്: സെ​​​​ൻ​​​​ട്ര​​​​ൽ ചൈ​​​​ന​​​​യി​​​​ലെ ഹെ​​​​നാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ പേ​​​​മാ​​​​രി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 56 8ആ​​​യി. 1000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. 3.76 ല​​​ക്ഷം പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​മാ​​​​റ്റി. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് 8000 സൈ​​​നി​​​ക​​​രെ​​​യാ​​​യി​​​രു​​​ന്നു വി​​​​ന്യ​​​​സി​​​​ച്ച​​​ത്. ആ​​​യി​​​രം വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള ഏ​​​റ്റ​​​വും ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ പെ​​​യ്ത​​​ത്.
ഹെ​​​​നാ​​​​നി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യി മ​​​​ഴ​​​​പെ​​​​യ്യു​​​​ന്നു. മ​​​​ഞ്ഞ ന​​​​ദീ​​​​തീ​​​​ര​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള ഷെം​​​​ഗ്ഷൗ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച 62.4 സെ​​​ന്‍റിമീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.