പാരീസ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്നു മാസം അടച്ചിട്ടിരുന്ന ഐഫൽ ടവർ തുറന്നു. പ്രതിദിനം 13,000 പേർക്കാണു പ്രവേശനം.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്സിന്റെ സ്വീകരിച്ചതിന്റെ തെളിവോ കാണിച്ചാലേ പ്രവേശിപ്പിക്കൂ.