പോർട്ട് ഔ പ്രിൻസ് (ഹെയ്ത്തി): ഹെയ്ത്തിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും വീശിയടിച്ച എൽസ കൊടുങ്കാറ്റിൽ മൂന്നു പേർ മരിച്ചു. 280 കിലോമീറ്റർ വേഗതയി ൽ ജമൈക്കയെ ലക്ഷ്യമായാണ് കാറ്റ് നീങ്ങുന്നത്. കാറ്റിൽ മരങ്ങൾ കടപുഴകിയുണ്ടായ അപകടത്തിലാണ് മൂന്നു പേർ മരിച്ചത്.