+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഇ​എ​യി​ലേ​ക്കു​ള്ള മ​ട​ക്കം വൈ​കും

ദു​​​ബാ​​​യ്: യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ മ​​​ട​​​ക്കം വൈ​​​കും. ഇ​​​നി​​​യൊ​​​രു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു
യു​ഇ​എ​യി​ലേ​ക്കു​ള്ള മ​ട​ക്കം വൈ​കും
ദു​​​ബാ​​​യ്: യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ മ​​​ട​​​ക്കം വൈ​​​കും. ഇ​​​നി​​​യൊ​​​രു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു യാ​​​ത്രാ വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ദു​​​ബാ​​​യി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യാ​​​യ എ​​​മി​​​റേ​​​റ്റ്സ് എ​​​യ​​​ർ​​​ലൈ​​​ൻസ് അ​​​റി​​​യി​​​ച്ചു. ജൂ​​​ലൈ ഏ​​​ഴു മു​​​ത​​​ൽ സ​​​ർ​​​വീ​​​സ് നടത്താ​​​നാ​​​കു​​​മെ​​ന്നു നേ​​​ര​​​ത്തെ എ​​​മി​​​റേ​​​റ്റ്സ് എ​​​യ​​​ർ​​​ലൈ​​​ൻസ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ജൂ​​​ലൈ 21 വ​​​രെ യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ​​​യും ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ർ​​​വേ​​​സും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ഇ​​ന്ത്യ​​യു​​ൾ​​പ്പെ​​ടെ 14 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​നു പൗ​​ര​​ന്മാ​​ർ​​ക്കു യു​​എ​​ഇ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി. പാ​​ക്കി​​സ്ഥാ​​ൻ, ബം​​ഗ്ലാ​​ദേ​​ശ്, നേ​​പ്പാ​​ൾ, ശ്രീ​​ല​​ങ്ക, വി​​യ​​റ്റ്നാം, ന​​മീ​​ബി​​യ, സാം​​ബി​​യ, കോം​​ഗോ, ഉ​​ഗാ​​ണ്ട, സി​​യേ​​റ ലി​​യോ​​ൺ, ലൈ​​ബീ​​രി​​യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, നൈ​​ജീ​​രി​​യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​ണു വി​​ല​​ക്ക്.