അ​നി​ര്‍​ബ​ന്‍ ലാ​ഹി​രി​ക്ക് യോ​ഗ്യ​ത

01:14 AM Jun 23, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഗോ​ള്‍​ഫ് താ​രം അ​നി​ർബ​ന്‍ ലാ​ഹി​രി​ക്ക് ടോ​ക്കി​യോ ഒ​ളി​മ്പി​ക് യോ​ഗ്യ​ത. ടോ​ക്കി​യോ ഗെ​യിം​സ് റാ​ങ്കിം​ഗി​ല്‍ 60-ാം സ്ഥാ​ന​ക്കാ​ര​നാ​യാ​ണ് ലാ​ഹി​രി ഒ​ളി​മ്പി​ക്‌​സ് യോ​ഗ്യ​ത നേ​ടി​യ​ത്. ലാ​ഹി​രി​യു​ടെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ഒ​ളി​മ്പി​ക്‌​സാ​ണ്. ടോക്കിയോ ഒളിന്പിക്സ് ഗോൾ ഫിൽ ഇന്ത്യക്ക് ഒരു സ്ഥാനം മാത്രമേയുള്ളൂ.