+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ഭീ​ക​ര​ർ കൊ​ന്നു

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ന്നു. ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍​റ്(​സി​ഐ​ഡി) ഇ​ൻ​സ്പെ​ക്ട​ർ പ​ർ​വേ​സ് ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​
കാ​ഷ്മീ​രി​ൽ  പോ​ലീ​സ് ഓ​ഫീ​സ​റെ ഭീ​ക​ര​ർ കൊ​ന്നു
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ന്നു. ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍​റ്(​സി​ഐ​ഡി) ഇ​ൻ​സ്പെ​ക്ട​ർ പ​ർ​വേ​സ് ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​ന​ഗ​റി​ലെ നൗ​ഗാം മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.