+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ര​വൃ​ത്തി: റ​ഷ്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ ജ​ർ​മ​നി​യി​ൽ അ​റ​സ്റ്റി​ൽ

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ റ​ഷ്യ​ക്കു കൈ​മാ​റി​യ റ​ഷ്യ​ൻ ശാ​സ്ത്ര​ജ്ഞ​നെ അ​റ​സ്റ്റ് ചെ​യ്തു. 2020 ഒ​ക്ടോ​ബ​ർ മു​ത​ൽ റ​ഷ്യ​ൻ ചാ​ര​നാ​യി പ്ര​വർത്തി​ച്ച ഇ​ൽ​നെ​ർ
ചാ​ര​വൃ​ത്തി: റ​ഷ്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ  ജ​ർ​മ​നി​യി​ൽ അ​റ​സ്റ്റി​ൽ
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ റ​ഷ്യ​ക്കു കൈ​മാ​റി​യ റ​ഷ്യ​ൻ ശാ​സ്ത്ര​ജ്ഞ​നെ അ​റ​സ്റ്റ് ചെ​യ്തു. 2020 ഒ​ക്ടോ​ബ​ർ മു​ത​ൽ റ​ഷ്യ​ൻ ചാ​ര​നാ​യി പ്ര​വർത്തി​ച്ച ഇ​ൽ​നെ​ർ എ​ന്നി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജ​ർ​മ​നി അ​റി​യി​ച്ചു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ജ​ർ​മ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റായി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ ശാ​സ്ത്ര​ജ്ഞ​ൻ. പ്ര​തി​യെ ശ​നി​യാ​ഴ്ച റി​മാ​ൻ​ഡ് ചെ​യ്തു.