+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ മൂ​ന്നു കോ​ടി കോ​വി​ഡ് കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ മൂ​ന്നു കോ​ടി​യോ​ള​മാ​യി (2,98,23,546). രാ​ജ്യ​ത്ത് 1,647 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ വ​രെ ആ​കെ മ​ര​ണം 3
ഇ​ന്ത്യ​യി​ൽ  മൂ​ന്നു കോ​ടി  കോ​വി​ഡ് കേ​സു​ക​ൾ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ മൂ​ന്നു കോ​ടി​യോ​ള​മാ​യി (2,98,23,546). രാ​ജ്യ​ത്ത് 1,647 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ വ​രെ ആ​കെ മ​ര​ണം 3,85,137 ആ​യി. പു​തി​യ 60,653 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ടു ചെ​യ്തു. ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ എ​ണ്ണ​മാ​ണി​തെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ജീ​വ കേ​സു​ക​ൾ ഇ​ന്ന​ലെ 7,60,019 ആ​യി കു​റ​ഞ്ഞു. 24 മ​ണി​ക്കൂ​റി​ൽ 38,637 കേ​സു​ക​ളാ​ണു കു​റ​ഞ്ഞ​ത്.