ന്യൂഡൽഹി: കേന്ദ്ര വ്യവസായ-ആഭ്യന്തര വ്യാപാര വകുപ്പ് സെക്രട്ടറി ഗുരുപ്രസാദ് മോഹപത്ര(59) അന്തരിച്ചു. കോവിഡ് ബാധിച്ച് ഏപ്രിലിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എഐഐഎംഎസ്) ചികിത്സയിലായിരുന്നു.
രോഗമുക്തനായശേഷവും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. 1986 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറായ മോഹപത്ര, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ, വാണിജ്യവകുപ്പ് ജോയിന്റ് സെക്രട്ടറി, സൂറത്ത് മുനിസിപ്പൽ കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചു. റും അന്തരിച്ച സാഹിത്യകാരൻ മോഹപത്ര നിലാമണി സാഹുവിന്റെ മകനാണ്. പ്രധാനമന്ത്രി മോദി അനുശോചിച്ചു.