നെ​​യ്മ​​ർ പു​​റ​​ത്ത്

12:53 AM Jun 19, 2021 | Deepika.com
ബ്ര​​സീ​​ലി​​യ: ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള ബ്ര​​സീ​​ൽ ടീ​​മി​​ൽ​​നി​​ന്ന് നെ​​യ്മ​​റും വിം​​ഗ​​ർ റോ​​ഡ്രി​​ഗൊ​​യും 18 അം​​ഗ ടീ​​മി​​ൽ ഇ​​ല്ല. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന ഡാ​​നി ആ​​ൽ​​വെ​​സ് ആ​​ണ് ഒ​​ളി​​ന്പി​​ക്സി​​ൽ മ​​ഞ്ഞ​​പ്പ​​ട​​യെ ന​​യി​​ക്കു​​ക.