കൊച്ചി: യുവന്റസ് ഫുട്ബോള്‍ അക്കാദമിയും ജോവാന്നസ് എസ്ത്രേലസ് ഇന്റര്‍നാഷണലും സംയുക്തമായി കേരളത്തില്‍ ഫുട്ബോള്‍ പരിശീലന അക്കാദമി ആരംഭിക്കുന്നു. പ്രശസ്ത ഫുട്ബോള്‍ പരിശീലകനും ജോവാന്നസ് എസ്ത്രേലസ് ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ തിരുവല്ല സ്വദേശി മെബിന് സാം മാത്യുവാണു അക്കാദമിയുടെ ചുക്കാന്‍ പിടിക്കുന്നത്.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും സ്വകാര്യ ടര്‍ഫുകള്‍, കോട്ടയം സിഎംഎസ് കോളജ് എന്നിവിടങ്ങളിലായി ആരംഭിക്കുന്ന അക്കാദമിയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ യുവന്റസ് ഫുട്ബോള്‍ അക്കാദമി വരുന്നു
12:56 AM Jun 18, 2021 | Deepika.com