അ​​സ്ഹ​​റു​​ദ്ദീ​​നെ പു​​റ​​ത്താ​​ക്കി

12:56 AM Jun 18, 2021 | Deepika.com
ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​നെ ഹൈ​​ദ​​രാ​​ബാ​​ദ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തുനി​​ന്ന് പു​​റ​​ത്താ​​ക്കി. പ്ര​​സി​​ഡ​​ന്‍റാ​​യി​​രി​​ക്കെ അ​​സ്ഹ​​ർ നി​​ര​​വ​​ധി വ​​ഴി​​വി​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി എ​​ന്ന പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.