രാജേഷ് നാട്ടകം ചീഫ് ആര്‍ബിറ്റര്‍
11:29 PM Jun 14, 2021 | Deepika.com
കോട്ടയം: അഖിലേന്ത്യാ ചെസ് ഫെഡറേഷന് സംഘടിപ്പിക്കുന്ന ദേശീയ ഓണ്‍ലൈന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പതിനാറു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിന്റെ ചീഫ് ആര്‍ബിറ്ററായി രാജേഷ് നാട്ടകം. ഞായറാഴ്ച ആരംഭിച്ച ടൂര്‍ണമെന്റ് ഇന്ന് സമാപിക്കും.