മോസ്കോ: ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ പീപ്പിൾ പവർ പാർട്ടി(പിപിപി)യുടെ നേതാവായി മുപ്പത്തിയാറുകാരൻ ലീ ജുൻ-സിയോകിനെ തെരഞ്ഞെടുത്തു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവാണ് ഹാർവഡിൽ ബിരുദം നേടിയ ലീ. പാർട്ടിയിലെ നാലു പ്രമുഖരെ കടത്തിവെട്ടിയാണ് ലീ നേതൃസ്ഥാനത്തെത്തിയത്.
ലീയുടെ വിജയം ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കു മുന്നറിയിപ്പാണ്. 2022 മാർച്ചിലാണ് രാജ്യത്ത് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്.