കോൽക്കത്ത: ബംഗ്ലാദേശിൽനിന്ന് അതിർത്തി വഴി നുഴഞ്ഞുകയറിയ ചൈനീസ് പൗരൻ പശ്ചിമബംഗാളിലെ മാള്‍ഡയിൽ ബിഎസ്എഫിന്റെ പിടിയിലായി. ഇയാളില്‍നിന്ന് ചൈനീസ് പാസ്പോർട്ട്, ലാപ്ടോപ്പ്, മൂന്നു മൊബൈൽഫോണുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു.