+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിലീപ്കുമാർ ഇന്ന് ആശുപത്രി വിടും

മും​​​ബൈ: ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സി​​​റ്റി​​​യി​​​ലെ ഹി​​​ന്ദു​​​ജ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യ മു​​​തി​​​ർ​​​ന്ന ബോ​​​ളി​​​വു​​​ഡ് താ​​​രം ദി​​​ലീ​​
ദിലീപ്കുമാർ ഇന്ന് ആശുപത്രി വിടും
മും​​​ബൈ: ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സി​​​റ്റി​​​യി​​​ലെ ഹി​​​ന്ദു​​​ജ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യ മു​​​തി​​​ർ​​​ന്ന ബോ​​​ളി​​​വു​​​ഡ് താ​​​രം ദി​​​ലീ​​​പ് കു​​​മാ​​​ർ(98) ഇ​​​ന്ന് ആ​​​ശു​​​പ​​​ത്രി വി​​​ടും. ദി​​​ലീ​​​പ്കു​​​മാ​​​റി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​യ ജ​​​ലീ​​​ൽ പാ​​​ർ​​​ക്ക​​​ർ, നി​​​തി​​​ൻ ഗോ​​​ഖ​​​ലെ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.