യുഎൻ: അൽക്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരി അഫ്ഗാനിസ്ഥാൻ- പാക്കിസ്ഥാൻ അതിർത്തിയിലുണ്ടെന്നു കരുതുന്നതായി യുഎൻ റിപ്പോർട്ട്.
സവാഹിരി ഏറെ ക്ഷീണിതനാണെന്നും സവാഹിരിക്കുപുറമേ അൽക്വയ്ദയുടെയും താലിബാന്റെയും നിരവധി നേതാക്കൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കഴിയുന്നുണ്ടെന്നും അനലറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ പന്ത്രണ്ടാമത്തെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അനാരോഗ്യം വേട്ടയാടുന്ന സവാഹിരി മരിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.