+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ര​ണ​ഘ​ട​ന​യു​ടെ വി​ജ​യം: പി.എസ് ശ്രീധരൻപിള്ള

ന്യൂ​​ഡ​​ൽ​​ഹി: ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ 80 ഃ 20 അ​​നു​​പാ​​ത​​ത്തി​​ൽ ന​​ൽ​​കി​​യി​​രു​​ന്ന കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍​റെ ഉ​​ത്ത​​ര​​വു​​ക​​ൾ റ​​ദ്ദാ​​ക്കി​​യ ഹൈ​​ക്കോ​​ട​​തി ഡി
ഭ​ര​ണ​ഘ​ട​ന​യു​ടെ വി​ജ​യം: പി.എസ് ശ്രീധരൻപിള്ള
ന്യൂ​​ഡ​​ൽ​​ഹി: ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ 80 ഃ 20 അ​​നു​​പാ​​ത​​ത്തി​​ൽ ന​​ൽ​​കി​​യി​​രു​​ന്ന കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍​റെ ഉ​​ത്ത​​ര​​വു​​ക​​ൾ റ​​ദ്ദാ​​ക്കി​​യ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ന്‍റെ വി​​ധി ഭ​​ര​​ണ​​ഘ​​ട​​നാ ക​​ൽ​​പ്പ​​ന​​യു​​ടെ വി​​ജ​​യ​​മാ​​ണെ​​ന്ന് മി​​സോ​റം ഗ​​വ​​ർ​​ണ​​ർ അ​​ഡ്വ. പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ പി​​ള്ള. സൗ​​ഹാ​​ർ​​ദ അ​​ന്ത​​രീ​​ക്ഷം നി​​ല​​നി​​ർ​​ത്തി തു​​റ​​ന്ന മ​​ന​​സോ​​ടെ ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ​​ത്തി​​നു ഫ​​ണ്ടു വി​​നി​​യോ​​ഗി​​ക്കു​​ക​​യാ​​ണു വേണ്ടതെന്നും ശ്രീ​​ധ​​ര​​ൻ​​പി​​ള്ള പറഞ്ഞു.