+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈഡൻ സംഘത്തിലേക്ക് ഒരു ഇന്ത്യക്കാരൻകൂടി

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്തോ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ്യാ​​​​പാ​​​​ര വി​​​​ദ​​​​ഗ്ധ​​​​ൻ അ​​​​രു​​​​ൺ വെ​​​​ങ്ക​​​​ട്ട​​​​രാ​​​​മ​​​​നെ വി​​​​ദേ​​​​ശ വ്യാ​​​​പാ​​​​ര സ​​​​ർ​​​​വീ​​​​സി​​​​ലേ
ബൈഡൻ സംഘത്തിലേക്ക്  ഒരു ഇന്ത്യക്കാരൻകൂടി
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്തോ-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ്യാ​​​​പാ​​​​ര വി​​​​ദ​​​​ഗ്ധ​​​​ൻ അ​​​​രു​​​​ൺ വെ​​​​ങ്ക​​​​ട്ട​​​​രാ​​​​മ​​​​നെ വി​​​​ദേ​​​​ശ വ്യാ​​​​പാ​​​​ര സ​​​​ർ​​​​വീ​​​​സി​​​​ലേ​​​​ക്ക് നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്യു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ. യു​​​​എ​​​​സ് വി​​​​ദേ​​​​ശ​​​​വ്യാ​​​​പാ​​​​ര സ​​​​ർ​​​​വീ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നീ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു വെ​​​​ങ്ക​​​​ട്ട​​​​രാ​​​​മ​​​​നെ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യു​​​​മെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​റി​​​​യി​​​​ച്ചു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​പ​​​​ണി​ സം​​​ബ​​​ന്ധി​​​ച്ച് യു​​​​എ​​​​സ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നും ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും ഉ​​​​പ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്ന വെ​​​​ങ്ക​​​​ട്ട​​​​രാ​​​​മ​​​​ന്, ഈ ​​​​രം​​​​ഗ​​​​ത്ത് ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ട് പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ വ്യാ​​​​പാ​​​​ര സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നാ​​​​ണ്.