ബംഗളൂരു: കർണാടകയിൽ ഏഴു മാസം ഗർഭിണിയായ വനിതാ സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ചു മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ ജോലി ചെയ്യുന്ന ശ്യാംലി(28) ആണു മരിച്ചത്.
ആർഎം ജാലപ്പ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗർഭിണിയായതിനാൽ വാക്സിനേഷൻ എടുത്തിരുന്നില്ല.
ആർഎം ജാലപ്പ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗർഭിണിയായതിനാൽ വാക്സിനേഷൻ എടുത്തിരുന്നില്ല.