മുംബൈ: അടുത്ത സീസണ് ഐപിഎല്ലിന് പുതിയ രണ്ട് ടീമുകളെക്കൂടി ചേർക്കാനുള്ള ടെൻഡർ നടപടികൾ ബിസിസിഐ നിർത്തിവച്ചു. ഈ സീസണിലെ ഐപിഎൽ സീസണ് പാതിവഴിയിൽ നിർത്തിവയ്ക്കേണ്ടി വന്നതിനാലാണിതെന്നാണു സൂചന.
ഐപിഎൽ 14-ാം സീസണ് അവസാനിക്കുന്നതോടെ മേയിൽ ടെൻഡർ വിളിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. രണ്ട് പുതിയ ടീമുകൾക്കാണ് ഐപിഎല്ലിലേക്കു ക്ഷണം.
ഐപിഎൽ: ടെൻഡർ നടപടി നിർത്തി
11:07 PM May 17, 2021 | Deepika.com