+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലീല കൃഷ്ണൻ നായർ അന്തരിച്ചു

മും​ബൈ: ലീ​ല ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ക്യാ​പ്റ്റ​ൻ കൃ​ഷ്ണ​ൻ​നാ​യ​രു​ടെ ഭാ​ര്യ ലീ​ല കൃ​ഷ്ണ​ൻ നാ​യ​ർ(90) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യ
ലീല കൃഷ്ണൻ നായർ അന്തരിച്ചു
മും​ബൈ: ലീ​ല ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ക്യാ​പ്റ്റ​ൻ കൃ​ഷ്ണ​ൻ​നാ​യ​രു​ടെ ഭാ​ര്യ ലീ​ല കൃ​ഷ്ണ​ൻ നാ​യ​ർ(90) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഒ​ന്ന​ര​മാ​സ​മാ​യി ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. എ​ൻ​എം​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​താ​യ എ.​കെ. നാ​യ​രു​ടെ മ​ക​ളാ​ണു ലീ​ല.