ലണ്ടൻ: ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ബി1.617.2 വകഭേദത്തിനെതിരേ വാക്സിനുകൾ അത്ര ഫലപ്രദമല്ലെന്ന് യുകെയിലെ പ്രമുഖ ശാസ്ത്രജ്ഞൻ.
യുകെ ജോയിന്റ് വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ (ജിസിവിഐ) ഡെപ്യൂട്ടി ചെയർമാനും ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസറുമായ ആന്തോണി ഹാർഡനാണ് ഇക്കാര്യം അറിയിച്ചത്.
യുകെയിലെ ലോക്ഡൗൺ ഇളവുകൾ നൽകുന്നത് സംബന്ധിച്ച കാര്യത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് രോഗവ്യാപന ശേഷി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.