+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചുഴലിക്കൊടുങ്കാറ്റ്: ചൈനയിൽ ഏഴ് മരണം

ബെയ്ജിം​​​​ഗ്: ചൈ​​​ന​​​യി​​​ൽ കൈ​​​​ദി​​​​യാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ വു​​​​ഹാ​​​​നി​​​​ലും ജി​​​​യാ​​​​ഗ്ഷു പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സു​​​​ഷോ​​​​യി​​​​ലും വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​
ചുഴലിക്കൊടുങ്കാറ്റ്: ചൈനയിൽ  ഏഴ് മരണം
ബെയ്ജിം​​​​ഗ്: ചൈ​​​ന​​​യി​​​ൽ കൈ​​​​ദി​​​​യാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ വു​​​​ഹാ​​​​നി​​​​ലും ജി​​​​യാ​​​​ഗ്ഷു പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സു​​​​ഷോ​​​​യി​​​​ലും വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി വീ​​​​ശി​​​​യ​​​​ടി​​​​ച്ച ശ​​​​ക്ത​​​​മാ​​​​യ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ഏ​​​​ഴു പേ​​​​ർ മ​​​​രി​​​​ച്ചു. 239 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഫാ​ക്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു.