+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പുട്നിക് വാക്സിനു വില 995.40 രൂപ

ന്യൂ​ഡ​ല്‍ഹി: റ​ഷ്യ​ന്‍ നി​ര്‍മി​ത കോ​വി​ഡ് വാ​ക്സി​ൻ സ്പു​ട്നി​ക് ഒരു ഡോസിന് 995.40 രൂ​പ​യ്ക്ക് ഇ​ന്ത്യ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നു നി​ര്‍മാ​താ​ക്ക​ളാ​യ ഡോ​ക്ട​ര്‍ റെ​ഡ്ഡീ​സ് ലാ​ബ് അ​റി​യി​ച്ച
സ്പുട്നിക് വാക്സിനു വില 995.40 രൂപ
ന്യൂ​ഡ​ല്‍ഹി: റ​ഷ്യ​ന്‍ നി​ര്‍മി​ത കോ​വി​ഡ് വാ​ക്സി​ൻ സ്പു​ട്നി​ക് ഒരു ഡോസിന് 995.40 രൂ​പ​യ്ക്ക് ഇ​ന്ത്യ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നു നി​ര്‍മാ​താ​ക്ക​ളാ​യ ഡോ​ക്ട​ര്‍ റെ​ഡ്ഡീ​സ് ലാ​ബ് അ​റി​യി​ച്ചു. അ​ഞ്ചു ശ​ത​മാ​നം ജി​എ​സ്ടി ഉ​ള്‍പ്പ​ടെ​യാ​ണു വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സ​മാ​ണു സ്പു​ട്നി​ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി​യ​ത്. മേ​യ് ഒ​ന്നി​ന് ആ​ദ്യ​ബാ​ച്ച് സ്പു​ട്നി​ക് വാ​ക്സി​ന്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി.