ഹസി നെഗറ്റീവ്
12:49 AM May 15, 2021 | Deepika.com
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകനായ ഓസ്ട്രേലിയക്കാരൻ മൈക്ക് ഹസി കോവിഡ് നെഗറ്റീവ് ആയി. ഞായറാഴ്ച ഹസി സ്വദേശത്തേക്ക് മടങ്ങുമെന്നാണ് സൂചന.