ന്യൂഡൽഹി: രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 37,04,099 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.87 ശതമാനം ആണ്. ഇന്നലെ 24 മണിക്കൂറിൽ ആകെ രോഗികളുടെ എണ്ണത്തിൽ 11,122 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് ഇതുവരെ 1,93,82,642 പേർ രോഗമുക്തരായി. ഇന്നലെ 3,55,338 പേർ രോഗമുക്തരായി. ഇതുവരെ 17.52 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.
രാജ്യത്ത് ഇതുവരെ 1,93,82,642 പേർ രോഗമുക്തരായി. ഇന്നലെ 3,55,338 പേർ രോഗമുക്തരായി. ഇതുവരെ 17.52 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.