+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്രയിൽ ലോക്ഡൗണ്‍ 31 വരെ നീട്ടിയേക്കും

മും​​​ബൈ: കോ​​​വി​​​ഡ് വ്യാ​​​പ​​​നം പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​ൻ ലോ​​​ക്ഡൗ​​​ണ്‍ ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന. ലോ​​​ക്ഡൗ​​​ണ്‍ ഈ ​​​
മഹാരാഷ്‌ട്രയിൽ ലോക്ഡൗണ്‍ 31 വരെ നീട്ടിയേക്കും
മും​​​ബൈ: കോ​​​വി​​​ഡ് വ്യാ​​​പ​​​നം പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​ൻ ലോ​​​ക്ഡൗ​​​ണ്‍ ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന. ലോ​​​ക്ഡൗ​​​ണ്‍ ഈ ​​​മാ​​​സം 31 വ​​​രെ നീ​​​ട്ടാ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ഇ​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചു​​​വെ​​​ന്നു കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മ​​​ന്ത്രി രാ​​​ജേ​​​ഷ് തോ​​​പെ അ​​​റി​​​യി​​​ച്ചു. അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടേ​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.