+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ബാ​ധി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ : കൊ​റോ​ണ ബാ​ധി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. സൂ​ലൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ (47) ആ​ണ് മ​രി​ച്ച​ത്. പ്ര​മു​ഖ ത​മി​ഴ് പ​ത്ര​ത്തി​ലെ റി​പ്പോ​ർ​ട്ട​റാ​യ മ​ണി​ക​ണ്ഠ​ൻ കൊ​റ
കോവിഡ് ബാ​ധി​ച്ച്  മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​ർ : കൊ​റോ​ണ ബാ​ധി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. സൂ​ലൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ (47) ആ​ണ് മ​രി​ച്ച​ത്. പ്ര​മു​ഖ ത​മി​ഴ് പ​ത്ര​ത്തി​ലെ റി​പ്പോ​ർ​ട്ട​റാ​യ മ​ണി​ക​ണ്ഠ​ൻ കൊ​റോ​ണ ബാ​ധി​ത​നാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​സു​ഖം മൂ​ർ​ച്ഛി​ച്ച് ചൊ​വ്വാ​ഴ്ച്ച രാ​ത്രി മ​ണി​ക​ണ്ഠ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു.