വാ​​​​​ട്ട്‌ലിം​​​​​ഗ് വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്നു

12:12 AM May 13, 2021 | Deepika.com
വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍: ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​നു​​​​​ശേ​​​​​ഷം രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ നി​​​​​ന്ന് വി​​​​​ര​​​​​മി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ച് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബി.​​​​​ജെ. വാ​​​​​ട്ട്‌ലിം​​​​​ഗ്.
മു​​​​​പ്പ​​​​​ത്ത​​​​​ഞ്ചു​​​​​കാ​​​​​ര​​​​​നാ​​​​​യ വാ​​​​​ട്ട്‌ലിം​​​​​ഗ് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നാ​​​​​യി 73 ടെ​​​​​സ്റ്റും 28 ഏ​​​​​ക​​​​​ദി​​​​​ന​​​​​വും ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഡ​​​​​ബി​​​​​ൾ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ന്ന ഒ​​​​​ന്പ​​​​​താ​​​​​മ​​​​​ത്തെ മാ​​​​​ത്രം വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​റും ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രെ ഈ ​​​​​നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​റു​​​​​മാ​​​​​ണ്.